ഭൂപടം
തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) 07.09.2024 ലെ 2888-ാാാം നമ്പർ അസാധാരണ ഗസറ്റിൽ പ്രസിദ്ദപ്പെടുത്തിയ 06.09.2024 ലെ എൽഎസ് ജിഡി/പിഡി/24269/2024-ഇഇആർ1 നമ്പർ വിജ്ഞാപന പ്രകാരം,കണ്ണൂർ ജില്ലയിലെചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 17 ആയി നിശ്ചയിച്ചിട്ടുള്ളതും, അതിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഗ്രാമ പഞ്ചായത്തിനെ അത്രയും നിയോജക മണ്ഡലങ്ങളായി വിഭജിക്കുന്നതിനും, അപ്രകാരമുള്ള നിയോജക മണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കുന്നതിനുമുളള കരട് നിർദ്ദേശങ്ങൾ 18.11.2024 തീയതിയിലെ എസ് ഡിസി/984/2024/എസ് ഡിസി6 നമ്പർ വിജ്ഞാപന പ്രകാരം പ്പസിദ്ധീേരിച്ചിട്ടുള്ളതും; പ്പസ്തുത നിർകേശങ്ങലള സംബിച്ച് ആകേപങ്ങളും അഭിപ്പായങ്ങളും നൽേുന്തതിന് 4.12.2024 വലര സമയം അനുവദിക്കുേയും അപ്പോരം െഭിച്ച ആകേപങ്ങളും അഭിപ്പായങ്ങളും അകനവഷണ വികധയമാക്കുേയും പരാതിക്കാലര മുഖദാവിൽ കേൾക്കുേയും അവ പരിഗണിച്ച് തീർപ്പാക്കുേയും ലെയ്തിട്ടുള്ളതാേയാൽ; 1994-ലെ കേരള പഞ്ചായത്ത് രാജ് ആേ്റ്റിലെ 10-ാാാം വേുപ്പ് പ്പോരം െിറ്റാരിപ്പറമ്പ് പ്ഗാമ പഞ്ചായത്തിലന ഇതികനാലടാപ്പം കെർത്തിട്ടുള്ള പട്ടിേയിൽ ോണിച്ചിരിക്കും പ്പോരം 17 നികയാജേ മണ്ഡെങ്ങളായി വിഭജിച്ച് അതിർത്തിേൾ നിർണ്ണയിച്ച് അിമ ഉത്തരവു പുറലപ്പടുവിക്കുന്തു.