ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കൈത്തറി തൊഴിൽ മേഖല

ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന തൊഴിൽ മേഖലകളിലൊന്നാണ് കൈത്തറി മേഖല. നിരവധി കുടുംബങ്ങൾക്ക് ഉപജീവനമാർഗമായി പ്രവർത്തിക്കുന്ന ഈ മേഖലം പരമ്പരാഗത നെയ്ത്ത് ശൈലിയും പ്രാദേശിക തൊഴിലവസരങ്ങളും സംരക്ഷിച്ച് മുന്നോട്ട് പോകുന്നു. വനിതകളുടെ സജീവ പങ്കാളിത്തത്തോടെ കൈത്തറി മേഖല പഞ്ചായത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു.

 
 
 

neyth